ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 7

ഡോ എ പി ജെ അബ്ദുല്‍ കലാം

മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍

1: ശാസ്ത്ര ലോകത്തെ മഹാത്മാ ഗാന്ധി എന്ന്‌ കലാം വിശേഷിപ്പിച്ചത്‌ ആരെയാണ്‌

  • വിക്രം സാരാഭായ്‌

2: അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍15 ഏത്ദി നമായി യുഎന്‍ ആചരിക്കുന്നു

  • ലോക വിദ്യാര്‍ത്ഥിദിനം

3: 2002ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കലാമിനെതിരെ മത്സരിച്ച മലയാളി

  • ലക്ഷമിസൈഗാള്‍

4: കലാം രാഷ്ട്രപതിയായിരുന്ന സമയത്തെ പ്രധാനമന്ത്രിമാര്‍

  • വാജ്പേയ്‌, മന്‍മോഹന്‍ സിങ്‌

5: കലാം ആരംഭിച്ച ഇ-ന്യൂസ്പേപ്പര്‍

  • ബില്ല്യണ്‍ ബീറ്റ്‌സ്‌

6: കലാമിനെ ഇന്ത്യയുടെ ആണവശേഷി വര്‍ദ്ധനയ്ക്കു ഗതിവേഗം വര്‍ദ്ധിപ്പിച്ച ബൂസ്റ്റര്‍ എന്ന്‌ വിശേഷിപ്പിച്ച ദിനപത്രം

  • ന്യുയോര്‍ക്ക്‌ ടൈംസ്‌

7:രാജ്യത്ത്‌ അഴിമതി തടയാനായി 2011ല്‍ കലാം തുടക്കമിട്ട പദ്ധതി

  • വാട്ട് കാന്‍ ഐ ഗിവ്‌

8: കലാമിന്റെ ബഹുമാനാര്‍ത്ഥം ന്യൂഡല്‍ഹിയില്‍ ആരംഭിച്ച മ്യൂസിയം

  • മിഷന്‍ ഓഫ്‌ ലൈഫ്‌ മ്യൂസിയം

9: സ്കൂളുകളില്‍ കലാമിന്റെ ജീവിതം പാഠ്യ വിഷയമാക്കാന്‍ തിരുമാനമെടുത്ത
സംസ്ഥാനം

  • മധ്യപ്രദേശ്

10: കലാമിന്റെ പേരില്‍ യൂത്ത്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയ സംസ്ഥാനം

  • തമിഴനാട്‌



Leave a Reply

Your email address will not be published. Required fields are marked *