ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 6

വിശേഷണങ്ങള്‍
- രാഷ്ട്രപതിയായ ആദ്യശാസ്ത്രജ്ഞന്‍
- അവിവാഹിതനായ ആദ്യ ഇന്ത്യന്‍ രാഷ്ട്രപതി
- ഇന്ത്യയുടെ 12 മാമത് രാsഷ്ട്രപതി (11 മത് വ്യക്തി)
- മേജര്‍ ജനറല്‍ പൃഥ്വിരാജ് സിംഗ് എന്നറിയപ്പെട്ടു.
- നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ആദ്യ പ്രസിഡന്റ്
- യുദ്ധവീമാനം, യുദ്ധടാങ്ക്, യുദ്ധക്കപ്പല്‍ അന്തര്‍വാഹിനി എന്നിവയില്‍ യാത്ര ചെയ്ത ആദ്യ പ്രസിഡന്‍റ്
- ഇന്ത്യയുടെ പരിസ്ഥിതി അംബാസിഡര്‍
- കേരളത്തിന് പത്തിന കര്‍മ്മപരിപാടി സംഭാവന ചെയ്ത പ്രസിഡന്‍റ്
- ഹൂവര്‍ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍
- ഒരു രൂപമാത്രം ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി
- രാഷ്ട്രീയക്കാരനല്ലാത്ത രാഷ്ട്രപതി
- സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രപതി
- പ്രതിരോധ മന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായ ശേഷം പ്രസിഡന്‍റായ വ്യക്തി
- ഭരണകക്ഷിയുടേയും പ്രതിപക്ഷത്തിന്റെയും പിന്‍തുണയോടെ പ്രസിഡന്‍റായ ആദ്യ രാഷ്ട്രപതി
- ഏറ്റവും അധികം ഓണററി അവാര്‍ഡുകള്‍ ലഭിച്ച രാഷ്ട്രപതി
- രാഷ്ട്രപതി ഭവനിലെ വിരുന്നിന് സാധാരണക്കാരെ ഉള്‍പ്പെടുത്തിയ ആദ്യ രാഷ്ട്രപതി
- രുദ്രവീണ വായിക്കാന്‍ അറിയമായിരുന്ന രാഷ്ട്രപതി
- രാഷ്ട്രപതിഭവനില്‍ കുടിലുകള്‍ പണിത രാഷ്ട്രപതി
- രാഷ്ട്രപതി ഭവനിലെ മുടന്തനായ മാന്‍ കുട്ടിയ്ക്ക് ശസ്ത്രക്രിയ നിര്‍ദ്ദേശിച്ച
- രാഷ്ട്രപതി
- എന്തരോ മഹാനുഭാവലു എന്ന ത്യാഗരാജകൃതി ഇഷ്ടപ്പെട്ട രാഷ്ട്രപതി