ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 4

ഡോ എ പി ജെ അബ്ദുല്‍ കലാം

നാസയിലേക്ക്‌

1: കലാം നാസയില്‍ പോയത്‌ എന്ത് പഠിക്കാനായിരുന്നു

  • അന്തരീക്ഷ നിരീക്ഷണത്തിനുള്ള സൌണ്ടിംഗ്‌ റോക്കറ്റുകളെ കുറിച്ച്‌

2: നാസയുടെ ഏത്‌ ഇന്ത്യക്കാരനോടുള്ള ആദരമാണ്‌ കലാമിനെ അത്ഭുതപ്പേടുത്തിയത്‌.

  • ടിപ്പു സുല്‍ത്താന്‍

3: കലാം നാസയില്‍ നിന്ന്‌ മടങ്ങിയെത്തിയ വര്‍ഷം

  • 1963

4: നാസയില്‍ നിര്‍മ്മിച്ച ഇന്ത്യയുടെ ആദ്യറോക്കറ്റ്‌

  • നിക്കി അപ്പാച്ചേ



Leave a Reply

Your email address will not be published. Required fields are marked *