ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 3

ഡോ എ പി ജെ അബ്ദുല്‍ കലാം

രാഷ്ട്രസേവനം

1: എം-ഐ-ടി യില്‍ നിന്ന്‌ പരിശീലനത്തിനായി കലാം പോയത്‌ എവിടെയാണ്‌

  • ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്‌ ലിമിറ്റഡ്‌, ബാഗ്ലൂര്‍

2: കലാം ജോലിയില്‍ പ്രവേശിച്ച വര്‍ഷം

  • 1958

3: കലാമിന്റെ ആദ്യ നിയമനം ഏത്‌ വകുപ്പില്‍

  • പ്രതിരോധ വകുപ്പില്‍

4:പ്രതിരോധ വകുപ്പില്‍ കലാമിന്റെ തസ്തിക എന്തായിരുന്നു

  • സീനിയര്‍ സയന്‍റിഫിക്‌ അസിസ്റ്റന്‍ഡ്‌

5: കലാം നിര്‍മ്മിച്ച കരയിലും വെള്ളത്തിലും സഞ്ചരിക്കാന്‍ പറ്റുന്ന വായുവിനേക്കാള്‍ ഭാരം കൂടിയ പറക്കും യന്ത്രമായ ഹോവര്‍ ക്രാഫ്റ്റിന്റെ പേരെന്ത്‌

  • നന്ദി

6: നന്ദിയുടെ നിര്‍മ്മാണത്തില്‍ കലാമിനെ പൂര്‍ണ്ണമായി വിശ്വസിച്ച പ്രതിരോധന്ത്രി

  • വി.കെ കൃഷ്ണമേനോന്‍

7: നന്ദിയുടെ വിജയം കലാമിന്റെ ജോലിയില്‍ വരുത്തിയ മാറ്റം

  • ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്പേസ്‌ റിസര്‍ച്ചില്‍ റോക്കറ്റ്‌ എന്‍ജിനിയര്‍



Leave a Reply

Your email address will not be published. Required fields are marked *