ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 2

ഡോ എ പി ജെ അബ്ദുല്‍ കലാം

കൈപിടിച്ച്‌ ഉയര്‍ത്തിയവര്‍

1: കലാമിന്റെ കോളേജ്‌ വിദ്യാഭ്യാസം എവിടെ ആയിരിന്നു?

  • സെന്‍റ്‌ ജോസഫ്‌ കോളേജ്‌, ട്രിച്ചി

2: കലാമിനെ സ്വാധീനിച്ച ഇംഗ്ലീഷ്‌ അധ്യാപകന്‍ ആരായിരുന്നു?

  • ഫാ ടി.എന്‍ സെക്യൂറ

3:കലാം ബിരുദം നേടിയത്‌ ഏത്‌ വിഷയത്തില്‍ ആയിരുന്നു?

  • ഫിസിക്സ്‌

4: കലാമിലെ ശാസ്ത്ര ബോധം ഉണര്‍ത്തിയ അധ്യാപകര്‍ ആരായിരുന്നു

  • പ്രൊഫസര്‍ കൃഷ്ണമൂര്‍ത്തി, പ്രൊഫസര്‍ ചിന്നദുരൈ

5: കലാം എന്‍ജിനിയറിംഗ്‌ ബിരുദം നേടിയത്‌ എവിടെ നിന്നാണ്‌

  • മദ്രാസ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ ടെക്നോളജി

6: കലാമിനെ ലോകമറിയുന്ന ശാസ്ത്രജ്ഞന്‍ ആക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച സ്ഥാപനം

  • മദ്രാസ് ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ ടെക്നോളജി (എം-ഐ-ടി)

7: കലാം ഏത്‌ വിഷയത്തിലാണ്‌ എന്‍ജിനിയറിംഗ്‌ ബിരുദം നേടിയത്‌

  • എയ്റോ നോട്ടിക്കല്‍ എന്‍ജിനിയറിംഗ്‌

8: കലാം എം-ഐ-ടി യില്‍ പഠിക്കുന്ന സമയത്തെ മേധാവി

  • പ്രൊഫസര്‍ ശ്രീനിവാസന്‍

9:എം-ഐ-ടി യില്‍ കലാം നേരിട്ട പരീക്ഷണം

  • താഴ്‌ന്ന്പറന്ന്‌ ആക്രമണം നടത്താന്‍ പറ്റിയ വീമാനം

10: കലാമിന്റെ മനസ്സിലേക്ക്‌ റോക്കറ്റ്‌ ചിന്ത വന്നതിനെ കുറിച്ച്‌ കലാം പിന്നീട് എഴുതിയത്‌ എങ്ങനെയായിരുന്നു.

  • ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക്‌ പത്രം എറിഞ്ഞപ്പോള്‍



Leave a Reply

Your email address will not be published. Required fields are marked *