ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 1

ഡോ എ പി ജെ അബ്ദുല്‍ കലാം

ബാല്യകാലം


1: അബ്ദുള്‍ കലാം ജനിച്ച വര്‍ഷം?

  • 1931 ഒക്ടോബര്‍

2: അബ്ദുള്‍ കലാം ജനിച്ച സ്ഥലം?

  • തമിഴനാട്ടിലെ രാമനാഥപുരം ജില്ലയില്‍ രാമേശ്വരം ഗ്രാമത്തില്‍.

3: കലാമിന്റെ മാതാപിതാക്കള്‍?

  • പിതാവ്‌-അവുല്‍ പക്കീര്‍ ജൈനുലബ്ദീന്‍, മാതാവ്‌-ആഷിയാമ്മ

4: കലാമിന്‌ സഹോദരങ്ങള്‍ എത്ര പേരായിരുന്നു?

  • 6 (7 മത്തെ വ്യക്തി ആയിരുന്നു കലാം)

5: കലാമിന്റെ അദ്യത്തെ വഴികാട്ടി ആരായിരുന്നു?

  • കലാമിന്റെ പിതാവ്‌

6: ചെറുപ്പത്തില്‍ കലാമിനെ സ്വാധീനിച്ച വ്യക്തി?

  • അഹമ്മദ് ജലാലുദ്ദീന്‍ എന്ന കോണ്‍ട്രാക്ടര്‍

7: കലാം ഊര്‍ജ്ജതന്ത്രത്തെ സ്നേഹിക്കാന്‍ കാരണമായ അധ്യാപകന്‍?

  • ശിവസുബ്രഹ്മണ്യ അയ്യര്‍.

8: കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം ഏത്‌ സ്‌കൂളില്‍ ആയിരുന്നു?

  • രാമേശ്വരം എലമെന്‍ററി സ്‌കൂള്‍

9: ബാല്യകാലത്തില്‍ കലാമിന്റെ പ്രിയ കൂട്ടുകാരന്‍?

  • രാമനാഥശാസ്ത്രി

10: ബാല്യകാലത്തില്‍ കലാം ചെയ്തിരുന്ന ജോലി?

  • പത്ര വിതരണം

11: കലാമിനെ ആരാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം?

  • കളക്ടര്‍

12: പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കലാം പഠിച്ചത്‌?

  • ഷ്വാര്‍ടസ്‌ സ്കൂള്‍, രാമനാഥപുരം

13: ഷ്വാര്‍ടസ്‌ സ്‌കൂളില്‍ കലാമിനെ സ്വാധീനിച്ച അധ്യാപകന്‍?

  • ഇയ്യാദുരൈ സോളമന്‍