Daily GK Questions

❓ “കടവല്ലൂര്‍ അന്യോന്യം” ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
🅰️ നമ്പൂതിരിമാര്‍
❓ സൗരയൂഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ഏതാണ്
🅰️ പ്ലൂട്ടോ
❓ ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു
🅰️ രാജേന്ദ്രപ്രസാദ്
❓ സിഖ് മതക്കാരുടെ പുണ്യ ഗ്രന്ഥം ഏതാണ്?
🅰️ ഗുരു ഗ്രന്ഥ സാഹിബ്
❓ ആദി ഗ്രന്ഥ് ഏതാണ്?
🅰️ ഗുരു ഗ്രന്ഥ സാഹിബ്
❓ ഗുരു നാനാക്കിൽ തുടങ്ങുന്ന സിഖ് ഗുരുക്കന്മാരുടെ വിശ്വാസ സംഹിതകളാണ് ഉള്ളത് പുണ്യ ഗ്രന്ഥം ഏതാണ്?
🅰️ ഗുരു ഗ്രന്ഥ സാഹിബ്
❓ ആദി ഗ്രന്ഥ് ക്രോഡീകരിച്ച സിക്ക് ഗുരു ആരാണ്?
🅰️ ഗുരു അർജുൻ ദേവ്
❓ സിഖ് മതത്തിന്റെ അഞ്ചാമത്തെ ഗുരു?
🅰️ അർജുൻ ദേവ്
❓ അമൃതസറിലെ സുവർണ്ണ ക്ഷേത്രം പണികഴിപ്പിച്ച സിക്ക് ഗുരു?
🅰️ ഗുരു അർജുൻ ദേവ്
❓ ഗുരു അർജുൻ ദേവിൻറെ പിതാവ്?
🅰️ ഗുരു രാംദാസ്
❓ നാലാമത്തെ സിഖ് ഗുരു?
🅰️ ഗുരു രാംദാസ്
❓ സിക്കുകാരുടെ വിശുദ്ധ നഗരമായ “അമൃത്സർ” സ്ഥാപിച്ച ഗുരു?
🅰️ ഗുരു രാംദാസ്
❓ ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരു?
🅰️ ഗുരു അർജുൻ ദേവ്
❓ ഗുരു അർജുൻ ദേവിനെ വധിച്ച മുഗൾ ഭരണാധികാരി?
🅰️ ജഹാംഗീർ
❓ ഗുരു തേജ് ബഹാദൂറിനെ വധിച്ച മുഗൾ ഭരണാധികാരി?
🅰️ ഔറംഗസീബ്