Daily GK Questions

❓ ഗുരു നാനാക്ക് ജനിച്ച വർഷം ആണ് ആദ്യ വർഷം?
🅰️ (C. Year – 550)
❓ ഗുരു നാനാക്ക് ജനിച്ച മാസം?
🅰️ കടക് (നാനാക്ഷാഹി കലണ്ടർ, ഏട്ടാം മാസം)
❓ ഗുരുപർവ ഏത് മതക്കാരുടെ ആഘോഷമാണ്?
🅰️ സിക്ക് മതക്കാരുടെ
❓ ഗുരു നാനാക്ക് ജയന്തി ആണ്?
🅰️ ഗുരുപർവ
❓ ഇവിടെ ഒരു ഹിന്ദുവോ മുസൽമാനോ ഇല്ല മനുഷ്യൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞ മഹാൻ ആരാണ്?
🅰️ ഗുരു നാനാക്ക്Bottom of Form
❓ സിക്കുകാരുടെ ജീവിച്ചിരുന്ന അവസാനത്തെ ഗുരു ആരാണ്?
🅰️ ഗുരു ഗോബിന്ദ് സിങ്
❓ സിക്ക് മതത്തിൻറെ ജിവിച്ചിരുന്ന ഗുരുക്കന്മാർ?
🅰️ 10 പേർ
❓ സിക്ക് മതത്തിൻറെ രണ്ടാമത്തെ ഗുരു?
🅰️ ഗുരു അംഗദ്
❓ സിക്ക് മതത്തിൻറെ അവസാന ഗുരു?
🅰️ ഗുരു ഗോബിന്ദ് സിങ് (പത്താമത്തെ ഗുരു)
❓ ഗുരു ഗോബിന്ദ് സിങ്ങിന്റെ പിതാവ്?
🅰️ ഗുരു തേജ് ബഹാദൂർ സിങ്
❓ ഖൽസ രൂപികരിച്ച സിക്ക് ഗുരു?
🅰️ ഗുരു ഗോബിന്ദ് സിങ്
❓ ശ്രീബുദ്ധന്റെ യഥാർത്ഥ നാമം എന്താണ്?
🅰️ സിദ്ധാർത്ഥൻ
❓ ഗൗതമന്‍ (ഗൗതമ ബുദ്ധന്‍, ഗൗതമ സിദ്ധാർത്ഥൻ) തുടങ്ങിയ അറിയപ്പെടുന്നത്?
🅰️ സിദ്ധാർത്ഥൻ
❓ സിദ്ധാർത്ഥൻ അദ്ദേഹത്തിന്റെ കുടുംബപ്പേര്?
🅰️ ഗോതമ
❓ ശാക്യവംശത്തില്‍ പിറന്നതിനാല്‍ അദ്ദേഹത്തെ ശാക്യമുനി എന്നും അറിയപ്പെടാറുണ്ട് ആര്?
🅰️ സിദ്ധാർത്ഥൻ