
ഇന്ത്യയുടെ തപാൽ സമ്പ്രദായം – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10
1. ഇന്ത്യൻ തപാൽസ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം ? നാസിക് 2. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിതമായത് ? 1961 3. ഇന്ത്യൻ ഫിലറ്റിക് മ്യൂസിയം ? ന്യൂഡൽഹി 4. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല ? തൃശൂർ 5. കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ? തിരുവനന്തപുരം 6. കേരളത്തിലെ ആദ്യ വനിത പോസ്റ്റോഫീസ് ? തിരുവനന്തപുരം (2013 July5) 7. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം ?…