
ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 6
സുവർണ്ണ വിപ്ലവം പഴം , പച്ചക്കറികൾ എന്നിവയുടെ ഉൽപ്പാദന വര്ധനവിനായി ആവിഷ്‌ക്കരിച്ച പദ്ധതി. മികച്ചയിനം ഫലവർഗ്ഗ, പച്ചക്കറി സസ്യങ്ങളുടെ കൃഷിയിലൂടെ പദ്ധതി നടപ്പിലാക്കുന്നു. ബ്രൗൺ വിപ്ലവം രാസവളങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ ആവിഷ്കരിച്ച പദ്ധതി മഴവിൽ വിപ്ലവം കാർഷിക മേഖലയുമായി ബന്ധപ്പെട്ട മൊത്തം ഉൽപ്പാദന വർധന ലക്ഷ്യമിടുന്ന പദ്ധതിയാണ് മഴവിൽ വിപ്ലവം