
പഞ്ചായത്തി രാജ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 10
1. പാലക്കാട് ജില്ലാപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ജലസേചന പദ്ധതി? 2. കേരളത്തിലെ ആദ്യ ഇ-ഭരണ നഗരസഭ? 3. കേരളത്തില്‍ അവസാന രൂപം കൊണ്ട കോര്‍പ്പറേഷന്‍? 4. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള കേരളത്തിലെ ഗ്രാമപഞ്ചായത്ത്? 5. സമ്പൂര്‍ണ ആധാര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്? 6. കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരസഭ 7. കേരളത്തിലെ ആദ്യ ഗിരിവര്‍ഗ ഗ്രാമപഞ്ചായത്ത് 8. ത്രിതല പഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റ് അദ്ധ്യക്ഷനായിവരുന്ന സ്റ്റാന്‍ഡിങ് കമ്മിറ്റിയേത്? 9. 100 ശതമാനം സാക്ഷരത…