ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 6

1. ജലത്തിലൂടെയുള്ള പരാഗണം അറിയപ്പെടുന്നത്:
ഹൈഡ്രോഫിലി
2. ഒറ്റ വിത്തുള്ള ഫലങ്ങൾ അറിയപ്പെടുന്നത്:
ആമ്രകം
3. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം:
മുള
4. സസ്യങ്ങൾക്കും ജിവനുണ്ട് എന്നു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍:
ജെ.സി. ബോസ്
5. ഏറ്റവും വലിയ ആൾക്കുരങ്ങ്:
ഗോറില്ല
6. മലേറിയയ്ക്കു കാരണമായ സൂക്ഷ്മജീവി:
പ്ലാസ്മോഡിയം
7. നെല്ലിന്റെ ക്രോമസോം സംഖ്യ:
24
8. വെളുത്ത പ്ലേഗ് എന്നറിയപ്പെടുന്ന രോഗം:
ക്ഷയം
9. വൈഡല്‍ ടെസ്റ്റ് ഏത് രോഗനിര്‍ണയത്തിനാണ്‌നടത്തുന്നത്?
ടൈഫോയിഡ്
10. ജിഞ്ചിവൈറ്റിസ് ബാധിക്കുന്ന ശരീരഭാഗമേത്?
മോണ