ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 5

1. ജീവമണ്ഡലത്തിന്റെ അടിസ്ഥാന ഘടകം:
ആവാസ വ്യവസ്ഥ
2. ഞെള്ളാനി എന്തിന്റെ അത്യുത്‌പാദനശേഷിയുള്ള വിളയാണ്?
ഏലം
3. മഹാളിരോഗം ബാധിക്കുന്ന കാര്‍ഷിക വിള?
കവുങ്ങ്
4. രജതവിപ്പവം എന്തുമായി ബന്ധപ്പട്ടിരിക്കുന്നു?
മുട്ട ഉത്പാദനം
5. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം:
ഇക്തിയോളജി
6. ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം:
ആര്യവേപ്പ്
7. കുരുമുളകിന്റെ ശാസ്ത്രീയ നാമം:
പെപ്പര്‍ നൈഗ്രം
8. ആയുര്‍വേദത്തിന്റെ പിതാവ്:
ആത്രേയ മഹര്‍ഷി
9. വിത്തില്ലാത്ത മാതളം:
ഗണേശ്
10. പ്രകാശ സംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം:
അന്നജം