ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 4

1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി:
സാര്‍ട്ടോറിയസ്
2. മരണശേഷം ശരീരപേശികൾ ചലിക്കാതെ ദൃഢമാകുന്ന അവസ്ഥ:
റിഗര്‍ മോട്ടീസ്
3. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി:
റെനിന്‍ (Rennin)
4. പ്രസവിച്ച് ആദ്യത്തെ 3-5 ദിവസം വരെ ഉണ്ടാവുന്ന പാലാണ്:
കൊളസ്ട്രം
5. ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം:
2 :1
6. തവിടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം:
ജീവകം B1
7. ജീവകം B9 ഒന്‍റ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗമേത്:
വിളര്‍ച്ച
8. ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം:
മഞ്ഞൾ
9. മണ്ണിരയുടെ രക്തത്തിന്റെ നിറം:
ചുവപ്പ്
10. അമ്നേഷ്യ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഓര്‍മക്കുറവ്