ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 3

ജീവശാസ്ത്രം

1. ഓക്സിജന്‍ ആഗിരണം ചെയ്യുന്ന രക്തത്തിലെ ഘടകം:

ഹീമോഗ്ലോബിന്‍

2. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന എന്‍സൈം:

ത്രോംബോകൈനേസ്‌

3. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്‌:

വില്യം ഹാര്‍വി

4. AB രക്തമുള്ളവരുടെ രക്തത്തില്‍ അടങ്ങിയിരിക്കുന്നആന്‍റിജന്‍:

ആന്‍റിജന്‍ A യും, ആന്‍റിജന്‍ B യും

5. ഏറ്റവും വലിയ ലിംഫ്‌ഗ്രന്ഥി:

പ്ലീഹ

6. ശ്വാസകോശത്തെ ആവരണം ചെയ്തിരിക്കുന്ന ഇരട്ടസ്തരം:

പ്ലൂറ

7. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ്‌ ക്രമാതീതമായി കുറഞ്ഞാല്‍ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ്‌:

ടെറ്റനി

8. ചെവികളിലെ അസ്ഥികൾ:

മാലിയസ്‌, ഇന്‍കസ്‌; സ്റ്റേപിസ്‌

9. നട്ടെല്ല്‌ നിര്‍മിതമായിരിക്കുന്ന കശേരുക്കളുടെ എണ്ണം:

33

10. നട്ടെല്ലിലെ ആദ്യത്തെ കശേരു:

അറ്റ്‌ലസ്‌