ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 2

1. മെലാനിന്റെ കുറവുമൂലം ഉണ്ടാകുന്ന രോഗം?
ആല്‍ബിനിസം
2. “ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം?
സെറിബല്ലം
3. ശരീരോഷ്ടാവ്‌നിയന്ത്രിക്കുന്ന മസ്തിഷ്കുഭാഗം?
ഹൈപ്പോതലാമസ്
4. തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോമൂലം ഉണ്ടാകുന്ന അസാധാരണമായ ഓര്‍മക്കുറവ്
അൾഷിമേഴ്‌സ്
5. ഹൃദയത്തിന്റെ പേസ്‌മേക്കര്‍ എന്നറിയപ്പെടുന്നത്:
SA Node
6. അശുദ്ധരക്തം വഹിക്കുന്ന കുഴലുകൾ:
സിരകൾ (വെയിനുകൾ)
7. മാറ്റിവയ്ക്കപ്പെട്ട അവയവത്തെ ശരീരം തിരസ്കരിക്കുന്നത് തടയാനായി ഉപയോഗിക്കുന്ന ഔഷധം:
സൈക്ലോസ്പോറിന്‍
8. രക്തസമ്മര്‍ദം സാധാരണ നിരക്കില്‍നിന്ന് ഉയരുന്ന അവസ്ഥ:
ഹൈപ്പര്‍ ടെന്‍ഷന്‍
9. പക്ഷികളുടെ ഹൃദയത്തിലെ അറകൾ:
നാല്
10. മനുഷ്യശരീരത്തില്‍ രക്തം അരിച്ച് ശുദ്ധി ചെയ്യുന്ന അവയവം:
വൃക്ക