
കേരളവും പദ്ധതികളും – പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2
1. ഹരിതകേരളം പദ്ധതിയുടെ ഉപാധ്യക്ഷൻ?ടി എൻ സീമ 2. ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ?കെ ജെ യേശുദാസ് 3. വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി?ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് 4. ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ? മമ്മൂട്ടി 5. ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സാക്ഷരതാ മിഷൻ പദ്ധതി?ചങ്ങാതി 6. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ചികിത്സാ സഹായ പദ്ധതി? സമാശ്വാസം 7. കേരളഗവൺമെന്റിന്റെ സൗജന്യ…