
ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 7
മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍ 1: ശാസ്ത്ര ലോകത്തെ മഹാത്മാ ഗാന്ധി എന്ന് കലാം വിശേഷിപ്പിച്ചത് ആരെയാണ് 2: അബ്ദുള്‍ കലാമിന്റെ ജന്മദിനമായ ഒക്ടോബര്‍15 ഏത്ദി നമായി യുഎന്‍ ആചരിക്കുന്നു 3: 2002ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കലാമിനെതിരെ മത്സരിച്ച മലയാളി 4: കലാം രാഷ്ട്രപതിയായിരുന്ന സമയത്തെ പ്രധാനമന്ത്രിമാര്‍ 5: കലാം ആരംഭിച്ച ഇ-ന്യൂസ്പേപ്പര്‍ 6: കലാമിനെ ഇന്ത്യയുടെ ആണവശേഷി വര്‍ദ്ധനയ്ക്കു ഗതിവേഗം വര്‍ദ്ധിപ്പിച്ച ബൂസ്റ്റര്‍ എന്ന് വിശേഷിപ്പിച്ച ദിനപത്രം 7:രാജ്യത്ത് അഴിമതി തടയാനായി 2011ല്‍ കലാം തുടക്കമിട്ട…