
Kerala Psc 10th Level Preliminary Questions
1. 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി A) പ്രിയങ്ക ചോപ്ര ✔ B) വിദ്യാ ബാലൻ C) ദീപിക പദുക്കോൺ D) അനുഷ്ക ശർമ്മ 2. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ? A) ഭഗത്സിംഗ് ചൗക്ക് B) ചാന്ദിനി ചൗക്ക് C) ആസാദ് ചൗക്ക് D) ഭാരത് മാത് ചൗക്ക് ✔ 3. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതിചെയ്യുന്നത്…