admin

പി.എസ്.സി

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 3

1. ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക് സേവന നികുതി (GST) സംബന്ധിച്ച് നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത്?(A) 104-ാം ഭേദഗതി(B) 95-ാം ഭേദഗതി(C) 101-ാം ഭേദഗതി(D) 100-ാം ഭേദഗതിഉത്തരം: (C) 2. ഇന്ത്യയിൽ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?(A) ഡോ. എം.എസ്. സ്വാമിനാഥൻ(B) വർഗ്ഗീസ് കുര്യൻ(C) ഹരിലാൽ ചൗധരി(D) ഇവരാരുമല്ലഉത്തരം: (A) 3. 15-ാം ധനകാര്യകമ്മീഷന്റെ ചെയർമാൻ :(A) സി. രംഗരാജൻ(B) എൻ.കെ. സിങ്(C) വിജയ് ഖേൽക്കർ(D) കെ.സി. പന്ത്ഉത്തരം: (B) 4. താഴെപ്പറയുന്ന പ്രസ്താവനയിൽ…

Read More
പി.എസ്.സി

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 2

1. താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?I. വൈക്കം സത്യാഗ്രഹം – റ്റി.കെ. മാധവൻII. പാലിയം സത്യാഗ്രഹം – വക്കം അബ്ദുൽ ഖാദർIII. ഗുരുവായൂർ സത്യാഗ്രഹം – കെ. കേളപ്പൻ(A) I ഉം II ഉം(B) II മാത്രം(C) III മാത്രം(D) II ഉം III ഉംഉത്തരം: (B) 2. താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ?I. വേദാധികാര നിരൂപണംII. ആത്മോപദേശ ശതകംIII. അഭിനവ കേരളംIV. ആദിഭാഷ(A) I ഉം IV ഉം(B) I ഉം II…

Read More
പി.എസ്.സി

പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ Part 1

1. കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത്?I. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു.II. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി.III. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.(A) I മാത്രം(B) II മാത്രം(C) I ഉം II ഉം(D) I ഉം III ഉംഉത്തരം: (B) 2. ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ?I. ഖേദ സമരംII. മീററ്റ് സമരംIII. ചമ്പാരൻ സമരംIV. ഹോം റൂൾ സമരം(A) I ഉം II ഉം(B) I ഉം III…

Read More
ഇജീവശാസ്ത്രം

ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 10

1. പൈനാപ്പിൾ ചെടികൾ ഒരേ സമയം പുഷ്പിക്കാനുപയോഗിക്കുന്ന എഥിലിന്റെ കുടുംബത്തിലുള്ള കൃത്രിമഹോർമോണേത്? എഥിഫോൺ 2. മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വലുപ്പം വർധിപ്പിക്കുക, മാർക്കറ്റിങ് സൗകര്യത്തിനായി ഫലങ്ങൾ പഴുക്കുന്നത് തടയുക എന്നിവയ്ക്ക് കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത്? ജിബ്ബർലിൻ 3. ഉള്ളികളും കിഴങ്ങുകളും മുളയ്ക്കാതെ സൂക്ഷിക്കാനായി തളിക്കുന്നത് ഏതു ഹോർമോണിന്റെ ലായനിയാണ് ജിബ്ബറിലിൻ 4. നെല്ലും ഗോതമ്പും ഒടിഞ്ഞു വീഴുന്നത് തടയാൻ പാടങ്ങളിൽ ഉപയോഗിക്കുന്ന ഹോർമോൺ ലായനിയേത് ക്ലോർമെക്വാറ്റ് ക്ലോറൈഡ് 5. ഉരുളക്കിഴങ്ങിൽ മുകുളങ്ങൾ വളരുന്നത് തടയാനായി തളിക്കുന്ന ഹോർമോൺ…

Read More
ജീവശാസ്ത്രം

ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 9

1. ഇലകളും ഫലങ്ങളും പാകമാകാൻ സഹായിക്കുന്ന ഹോർമോണേത് എഥിലിൻ 2. സസ്യങ്ങളിലെ പുഷ്പിക്കലിനു കാരണമാകുന്ന ഹോർമോണേത് ഫ്ലോറിജൻ 3. രോഗാവസ്ഥയിലുള്ള സസ്യങ്ങൾ കൂടുതലായി പുറപ്പെടുവിക്കുന്ന സസ്യഹോർമോൺ ഏതാണ് ജാസ്മോണിക്ക് ആസിഡ് 4. എൻ.എ.എ., ഐ.ബി.എ., 2, 4-ഡി എന്നിവ ഏതിനം കൃത്രിമ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ് ഓക്സിനുകൾ 5. ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്രിമ ഹോർമോൺ ഏത് നാഫ്തൈൽ അസെറ്റിക്ക് ആസിഡ് (എൻ.എ.എ.) 6. വേരുമുളപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോണേത് ഇൻഡോൾ-3- ബ്യുട്ടൈറിക്ക് ആസിഡ് (ഐ.ബി.എ) 7. കളനാശിനിയായി…

Read More
ജീവശാസ്ത്രം

ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 8

1. സസ്യങ്ങളിലെ മാസ്റ്റര്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നതേത്‌? ഓക്‌സിനുകൾ 2. പ്രധാന സസ്യഹോര്‍മോണുകൾ ഏതെല്ലാം? ഓക്‌സിന്‍, ജിബ്ബര്‍ലിന്‍, സൈറ്റോകിനിന്‍, അബ്‌സെസിക്ക്‌ ആസിഡ്‌, എഥിലിന്‍ 3. സംഭൃതാഹാരത്തെ വിഘടിപ്പിച്ച്‌ വിത്തുകളെ മുളയ്ക്കാന്‍ സഹായിക്കുന്ന ഹോര്‍മോണേത്‌? ജിബ്ബര്‍ലിന്‍ 4. സസ്യങ്ങളിലെ ഇലവിരിയല്‍ പ്രക്രിയയെ സഹായിക്കുന്ന ഹോര്‍മോണേത്‌? ജിബ്ബര്‍ലിന്‍ 5. സസ്യങ്ങളുടെ കാണ്ഡാഗ്രങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ഹോര്‍മോണേത്‌? ജിബ്ബറിലിന്‍ 6. കോശവളര്‍ച്ച, കോശവിഭജനം, കോശ വൈവിധ്യവത്കരണം എന്നിവയ്ക്കു കാരണമാകുന്ന ഹോര്‍മോണേത്‌? സൈറ്റോകിനിന്‍ 7. അഗ്രമുകുളത്തിന്റെ വളര്‍ച്ച, ഫലരൂപവത്കരണം, കോശദീര്‍ഘീകരണം എന്നിവയെ സ്വാധീനിക്കുന്ന ഹോര്‍മോണേത്‌? ഓക്‌സിന്‍…

Read More
ജീവശാസ്ത്രം

ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 7

1. മുറിവുകളെക്കുറിച്ചുള്ള പഠനം: ട്രോമറ്റോളജി 2. എയ്ഡ്‌സ്‌ വൈറസിനെ കണ്ടെത്തിയതാര്‌? ലുക്‌ മൊണ്ടെയ്നര്‍ 3. പൂച്ചയുടെ ശാസ്ത്രീയ നാമം: ഫെലിസ്‌ ഡൊമസ്റ്റിക്ക 4. ആത്മഹത്യാസ്വഭാവം കൂടുതല്‍ കാണിക്കുന്ന ജന്തുക്കൾ: ലെമ്മിംഗുകൾ 5. ഇണകളെ ആകര്‍ഷിക്കാന്‍ പെണ്‍പട്ടുനൂല്‍ ശലഭങ്ങൾ പുറപ്പെടുവിക്കുന്ന ഫിറമോണ്‍: ബോംബിക്കോൾ 6. വാല്‍മാക്രിയുടെ ശ്വസനാവയവം: ഗില്‍സ്‌ 7. ചേനത്തണ്ടന്‍ എന്നറിയപ്പെടുന്ന പാമ്പ്‌: അണലി 8. കഴുത്ത്‌ പൂര്‍ണവൃത്തത്തില്‍ തിരിക്കാന്‍ കഴിവുള്ള പക്ഷി: മൂങ്ങ 9. രക്തപര്യയനവ്യവസ്ഥ കണ്ടെത്തിയത്‌: വില്യം ഹാര്‍വി 10. AB രക്തമുള്ളവരുടെ രക്തത്തില്‍…

Read More
ജീവശാസ്ത്രം

ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 6

1. ജലത്തിലൂടെയുള്ള പരാഗണം അറിയപ്പെടുന്നത്‌: ഹൈഡ്രോഫിലി 2. ഒറ്റ വിത്തുള്ള ഫലങ്ങൾ അറിയപ്പെടുന്നത്‌: ആമ്രകം 3. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യം: മുള 4. സസ്യങ്ങൾക്കും ജിവനുണ്ട്‌ എന്നു കണ്ടെത്തിയ ശാസ്ത്രജ്ഞന്‍: ജെ.സി. ബോസ്‌ 5. ഏറ്റവും വലിയ ആൾക്കുരങ്ങ്‌: ഗോറില്ല 6. മലേറിയയ്ക്കു കാരണമായ സൂക്ഷ്മജീവി: പ്ലാസ്മോഡിയം 7. നെല്ലിന്റെ ക്രോമസോം സംഖ്യ: 24 8. വെളുത്ത പ്ലേഗ്‌ എന്നറിയപ്പെടുന്ന രോഗം: ക്ഷയം 9. വൈഡല്‍ ടെസ്റ്റ്‌ ഏത്‌ രോഗനിര്‍ണയത്തിനാണ്‌നടത്തുന്നത്‌? ടൈഫോയിഡ്‌ 10. ജിഞ്ചിവൈറ്റിസ്‌ ബാധിക്കുന്ന…

Read More
ജീവശാസ്ത്രം

ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 5

1. ജീവമണ്ഡലത്തിന്റെ അടിസ്ഥാന ഘടകം: ആവാസ വ്യവസ്ഥ 2. ഞെള്ളാനി എന്തിന്റെ അത്യുത്‌പാദനശേഷിയുള്ള വിളയാണ്‌? ഏലം 3. മഹാളിരോഗം ബാധിക്കുന്ന കാര്‍ഷിക വിള? കവുങ്ങ്‌ 4. രജതവിപ്പവം എന്തുമായി ബന്ധപ്പട്ടിരിക്കുന്നു? മുട്ട ഉത്പാദനം 5. മത്സ്യങ്ങളെക്കുറിച്ചുള്ള പഠനം: ഇക്തിയോളജി 6. ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം: ആര്യവേപ്പ്‌ 7. കുരുമുളകിന്റെ ശാസ്ത്രീയ നാമം: പെപ്പര്‍ നൈഗ്രം 8. ആയുര്‍വേദത്തിന്റെ പിതാവ്‌: ആത്രേയ മഹര്‍ഷി 9. വിത്തില്ലാത്ത മാതളം: ഗണേശ്‌ 10. പ്രകാശ സംശ്ലേഷണ ഫലമായി ലഭിക്കുന്ന ഉത്പന്നം:…

Read More
ജീവശാസ്ത്രം

ജീവശാസ്ത്രം തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ Part- 4

1. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള പേശി: സാര്‍ട്ടോറിയസ്‌ 2. മരണശേഷം ശരീരപേശികൾ ചലിക്കാതെ ദൃഢമാകുന്ന അവസ്ഥ: റിഗര്‍ മോട്ടീസ്‌ 3. പാലിലെ മാംസ്യമായ കേസിനെ ദഹിപ്പിക്കുന്ന രാസാഗ്നി: റെനിന്‍ (Rennin) 4. പ്രസവിച്ച്‌ ആദ്യത്തെ 3-5 ദിവസം വരെ ഉണ്ടാവുന്ന പാലാണ്‌: കൊളസ്ട്രം 5. ധാന്യകത്തിലെ ഹൈഡ്രജന്റെയും ഓക്സിജന്റെയും അനുപാതം: 2 :1 6. തവിടില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം: ജീവകം B1 7. ജീവകം B9 ഒന്‍റ അപര്യാപ്തതമൂലമുണ്ടാകുന്ന രോഗമേത്‌: വിളര്‍ച്ച 8. ഏറ്റവും കൂടുതല്‍…

Read More