ഇന്ത്യാ ചരിത്രം യൂറോപ്യന്മാരുടെ വരവിനുശേഷം ചോദ്യോത്തരങ്ങൾ Part 5

👉ബ്രിട്ടീഷ് ഇന്ത്യയിലെ ലഹളകള്‍
1. ഭിക്ഷാടനം ജീവിതമാര്‍ഗമാക്കിയിരുന്ന ഫക്കിര്‍മാര്‍ ഏതുപ്രദേശത്തെ നാടോടികളായിരുന്നു?
- ബംഗാള്‍
2. ഫക്കിര്‍ കലാപം ആരംഭിച്ച വര്‍ഷമേത്?
- 1776
3. ഫക്കിര്‍മാരുടെ നേതാവ് ആരായിരുന്നു?
- മജ്നു ഷാ
4. മജ്നു ഷായുടെ മരണശേഷം ഫക്കിര്‍മാരെ നയിച്ചതാര്?
- ചിരാഗ് അലി ഷാ
5. ഏത് കര്‍ഷകകലാപത്തിലാണ് ഗറില്ലാമാതൃകയില്‍ ഇംഗ്ലീഷുകാർക്കെതിരെ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്?
- ഫക്കിര്‍ കലാപം
6. ഭവാനിപഥക്, ദേവി ചൗധരാണി എന്നിവര്‍ നേതൃത്വം നല്‍കിയത് ഏത് കര്‍ഷക കലാപത്തിനാണ്?
- ഫക്കിര്‍ കലാപം
7. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഗോത്രവര്‍ഗകലാപം ഏത്?
- സന്താള്‍ കലാപം
8. സന്താള്‍ കലാപം ആരംഭിച്ച വര്‍ഷമേത്?
- 1855
9. സന്താള്‍ കലാപത്തിലേക്കുനയിച്ച ബ്രിട്ടീഷുകാരുടെ നികുതി നയമേത്?
- ശാശ്വതഭുനികുതി വ്യവസ്ഥ
10. സിദ്ദു, കാനു എന്നീ സഹോദരന്‍മാര്‍ നേതൃത്വം നല്‍കിയകലാപമേത്?
- സന്താള്‍ കലാപം
11. സന്താള്‍ കലാപം പൂര്‍ണമായുംഅടിച്ചമര്‍ത്തപ്പെട്ട വര്‍ഷമേത്?
- 1856
12. ഏതുമേഖലയിലെ ഗോത്രവര്‍ഗക്കാരായ കര്‍ഷകരായിരുന്നു സന്താളുകള്‍?
- ബിഹാര്‍, ബംഗാള്‍
13. “പോളിഗാരി സമ്പ്രദായം’ എന്നറിയപ്പെട്ട രാഷ്ട്രീയവ്യവസ്ഥ നിലനിന്നിരുന്ന പ്രദേശമേത്?
- ദക്ഷിണേന്ത്യ (കര്‍ണാടകം, തമിഴ്നാട്)
14. ബ്രിട്ടിഷുകാര്‍ക്കെതിരായ പോളിഗാര്‍ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആരെല്ലാം?
- വീരപാണ്ഡ്യ, കട്ടബൊമ്മന്‍, മരുതു പാണ്ഡ്യന്‍
15. ഏതുപ്രദേശത്തെ പോളിഗാര്‍ ആയിരുന്നു വിരപാണ്ഡ്യ കട്ടബൊമ്മന്‍?
- പാഞ്ചാലംകുറിച്ചി