
Daily GK Questions
1. നിലവിൽ ഇന്ത്യയിൽ എത്ര പൊതുമേഖലാ ബാങ്കുകളുണ്ട്? a) 10 b) 11 c) 12 ✔ d) 14 2. കേരള ടൂറിസം വകുപ്പ് ആദ്യ കര കൗശല ഗ്രാമമായി പ്രഖ്യാപിച്ചത് : a) കുമ്പളങ്ങി b) കണ്ണാടി c) ആറന്മുള ✔ d) ഇരിങ്ങൽ 3. റിസർവ് ബാങ്ക് ദേശസാൽക്കരിക്കപ്പെട്ടതെന്ന്? a) 1949 ജനുവരി 1 ✔ b) 1950 ഓഗസ്റ്റ് 15 c) 1949 ഓഗസ്ത് 15 d) 1950 ജനുവരി 15…