
Daily GK Questions
1. പതിനൊന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര് ? A) ഖാസി മുഹമ്മദ് B) സംക്രമ മാധവൻ C) അതുലൻ ✔ D) അർണോസ് പാതിരി 2. ചർച്ച് മിഷൻ സൊസൈറ്റി (CMS) യുടെ പ്രവർത്തന മേഖല ഏതായിരുന്നു A) കൊച്ചിയും തിരുവിതാംകൂറും ✔ B) തിരുവിതാംകൂർ C) കൊച്ചി D) മലബാർ 3. “കപ്പലോട്ടിയ തമിഴൻ” എന്ന് വിളിക്കപ്പെടുന്നതാരെ ? A) വി. ഒ ചിദംബരംപിള്ള ✔ B) സി. രാജഗോപാലാചാരി C) എം….