Daily GK Questions

1. ഒരു നിശ്ചിതപാതയിലൂടെ ന്യൂക്ലിയസ്സിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം (a) പ്രോട്ടോൺ (b) ഇലക്ട്രോൺ ✔ (c) ന്യൂട്രോൺ (d) ഇവയൊന്നുമല്ല. 2. ഒരു പ്രത്യേക അഡ്രസ്സിലേക്കു തുടർച്ചയായി ഇ-മെയിൽ അയയ്ക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏതു പേരിലാണ്? A. സ്ഫിങ് B. ഇ-മെയിൽ സ്പാമിങ് C. ഇ മെയിൽ ബോംബിങ് ✔ D. ഫാമിങ് 3. . “എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കൃതിയുടെ കർത്താവ് ആര്? A. ആറ്റൂർ രവിവർമ B. ആർ.രാമചന്ദ്രൻ C. സച്ചിദാനന്ദൻ ✔…

Read More
psc

Daily GK Questions

1. ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര? (a) 1.20 (b) 12. 20 ✔ (c) 1.20 (d) 1.40 2. CBE എന്നാ ൽ BAD എ ങ്കിൽ GMBH എന്ത്? (a) FOOD (b) PLUG (c) GLAD (d) FLAG ✔ 3, 9753 നെ IGECഎന്നെഴുതിയാൽ 4236-നെ എങ്ങനെ എഴുതാം? (a) AFCD (b) DBCF ✔ (c) AIEC (d) DCBA…

Read More