
Daily GK Questions
1. “രോഗപ്രതിരോധ ശാസ്ത്രത്തി ന്റെ (Immunology) പിതാവ്’ എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര്? a) ലൂയി പാസ്ചർ b) ജോനാസ് സാൽക്ക് c) ആൽബർട്ട് സാബിൻ d) എഡ്വേർഡ് ജെന്നർ ✔ 2.ധനകാര്യ ബില്ല് ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് ? a) രാജ്യസഭ b) സംയുക്ത സമ്മേളനം c) ലോക്സഭ ✔ d) സുപ്രീംകോടതി 3. ഓക്സിജൻ വ്യാവസായികമായി നിർമിക്കുന്ന പ്രക്രിയ A. അംശിക സ്വേദനം ✔ B, സ്വേദനം C. ഹേബർ പ്രകിയ D. ഓസ്റ്റ്വാൾഡ് പ്രകിയ 4….