
Daily GK Questions
1. ശൂന്യതയിലാണ് പ്രകാശം ഏറ്റവുമധികം വേഗതയിൽ സഞ്ചരിക്കുന്ന തെന്ന് കണ്ടെത്തിയതാര്? a) ഐസക് ന്യൂട്ടൺ b) റോമർ c) ലിയോൺ ഫുക്കാൾട്ട് ✔ d) ഹെൻറിച് ഹെർട്സ് 2. യുഎസിന്റെ ദേശീയ കായിക വിനോദമേത്? a) ഫുട്ബോൾ b) ടേബിൾ ടെന്നിസ് c) ഹോക്കി d) ബേസ്ബോൾ ✔ 3.ഒരു ബില്ല് ധനകാര്യ ബില്ലാണോ എന്ന് തീരുമാനിക്കുന്നത് ആരാണ്? a) രാഷ്ട്രപതി b) ലോക്സഭാ സ്പീക്കർ ✔ c) ഉപരാഷ്ട്രപതി d) പ്രധാനമന്ത്രി 4. “പ്രതീക്ഷയുടെ ലോഹം’…