
Daily GK Questions
1. ടെന്നീസ് കോർട്ട് പ്രതിജ്ഞ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ? A) റഷ്യൻ വിപ്ലവം B) ഫ്രഞ്ച് വിപ്ലവം ✔ C) ചൈനീസ് വിപ്ലവം D) അമേരിക്കൻ വിപ്ലവം 2. വടക്കേ അമേരിക്കയിലെ റോക്കി പർവതനിരയുടെ കിഴക്കൻ ചരിവിലൂടെ വീശുന്ന ഉഷ്ണകാറ്റ് ? A) ചിനൂക്ക് ✔ B) ഫൊൻ C) ലൂ. D) ഹെർമാറ്റൺ 3. കാർഷിക കാലങ്ങളെ അടിസ്ഥാനമാക്കിയുള്ള വിളകൾ താഴെത്തന്നിരിക്കുന്നു. 1) ഖാരിഫ് – നെല്ല് 2) റാബി – പരുത്തി 3)…