
Daily GK Questions
1. കേരള ബാങ്ക് നിലവിൽ വന്ന ദിവസം? 🅰 2019 നവംമ്പർ 29 2. 2022ലെ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം? 🅰 ഖത്തർ 3. ഈശ്വരവിചാരം, ആത്മവിദ്യ എന്നീ കൃതികൾ രചിച്ചത് ആരാണ്? 🅰 വാഗ്ഭടാനന്ദൻ 4. മന്നത്ത് പത്മനാഭന് ഭാരത കേസരി ലഭിച്ചവർഷം? 🅰 1959 5. നേപ്പാളിൽ സ്ഥിതിചെയ്യുന്ന മൗണ്ട് എവറസ്റ്റിൻ്റെ ഉയരം എത്രയാണ്? 🅰 8850 മീറ്റർ 6. ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം? 🅰 മൗസിൻറാം…