
INDIA BASICS PSC QUESTIONS
💜 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം 🅰 ഗോവ 💜 ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം? 🅰 ആന്ധ്രാ (1953) 💜 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം? 🅰 രാജസ്ഥാൻ 💜 ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനം 🅰 ഉത്തർപ്രദേശ് 💜 ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയ വർഷം 🅰 1947 ആഗസ്റ്റ് 15 💜 ഇന്ത്യ റിപ്പബ്ലിക് ആയ വർഷം 🅰 1950 ജനുവരി 26 💜 ഏറ്റവും അവസാനം രൂപം കൊണ്ട…