സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 9

psc

പ്ലാസി യുദ്ധം നടന്നത്?
✔️ 1757

ബംഗാളിലെ ഭൂനികുതി സംവിധാനം?
✔️ ശാശ്വത ഭൂനികുതി

ശാശ്വത ഭൂനികുതി നടപ്പാക്കിയ ഗവർണർ ജനറൽ?
✔️ കോർണ്വാലിസ്

ദക്ഷിണേന്ത്യയിലെ ഭൂനികുതി വ്യവസ്ഥ?
✔️ റയട്ട്വാരി

മഹൽവാരി നടപ്പിലാക്കിയ പ്രദേശം?
✔️ വടക്കുപടിഞ്ഞാറൻ ഇന്ത്യ

മാപ്പിള കലാപങ്ങളെപ്പറ്റി പഠിക്കാൻ നിയോഗിച്ചത് ഏതു കമ്മീഷൻ?
✔️ വില്യം ലോഗൻ കമ്മീഷൻ

1857 ലെ സമരം ആരംഭിച്ചത്?
✔️ മീരറ്റ്

ബ്രിട്ടീഷ് നാട്ടുരാജ്യങ്ങൾ കൂട്ടിച്ചേർത്ത നിയമം?
✔️ ദത്തവകാശ നിരോധന നിയമം

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?
✔️ 1885

സ്വദേശി പ്രസ്ഥാനം എന്തിനെതിരായാണ്?
✔️ സാമ്പത്തിക ചോർച്ച




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.