സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 8
ഓസ്ലോ കരാർ ഒപ്പുവെച്ചത്?
✔️ 1993
സോവിയറ്റ് യൂണിയൻ തകർന്ന വർഷം?
✔️ 1991
ബഹുരാഷ്ട്ര കമ്പനികളുടെ സാംസ്കാരിക-സാമ്പത്തിക ഇടപെടൽ?
✔️ നവസാമ്രാജ്യത്വം
ലോകവ്യാപാരത്തിന് വഴിയൊരുക്കിയ നയം?
✔️ ആഗോളവത്കരണം
UPSC അധ്യക്ഷനെ നിയമിക്കുന്നത് ആര്?
✔️ രാഷ്ട്രപതി
ഇ-ഗവേണൻസ് അർത്ഥം?
✔️ ഇലക്ട്രോണിക് സാങ്കേതിക വിദ്യയുടെ ഉപയോഗം
വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്ന വർഷം?
✔️ 2005
വിവരാവകാശ സമരം നയിച്ച സാമൂഹിക സംഘടന?
✔️ മസ്ദൂർ കിസാൻ ശക്തി സംഘം
അഴിമതി തടയുവാൻ രൂപപ്പെടുത്തിയ ദേശീയസ്ഥാപനം?
✔️ ലോക്പാൽ
സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപം കൊണ്ടത്?
✔️ 1964
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.