സോഷ്യൽ സയൻസ് പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 7

psc

പാശ്ചാത്യമൂലധനരാജ്യങ്ങളുടെ “പ്രീണനനയം” ആരുടെ വിരുദ്ധം?
✔️ സോവിയറ്റ് യൂണിയൻ

രണ്ടാം ലോകമഹായുദ്ധ ശേഷം രൂപീകൃതയായ സംഘടന?
✔️ ഐക്യരാഷ്ട്രസഭ

യു.എൻ രൂപീകരിച്ച തീയതി?
✔️ 1945 ഒക്ടോബർ 24

യു.എൻ ആസ്ഥാനം?
✔️ ന്യൂയോർക്ക്

ഏഷ്യ-ആഫ്രിക്ക രാജ്യങ്ങൾ സ്വതന്ത്രമായ പ്രക്രിയ?
✔️ അപകോളനീകരണം

ആശയപരമായ സംഘർഷം — അമേരിക്ക Vs സോവിയറ്റ്?
✔️ ശീതസമരം

ചേരിചേരാ പ്രസ്ഥാന തീരുമാനിച്ചത് ഏത് സമ്മേളനം?
✔️ 1955 ബാന്ദൂങ്

ആദ്യ ചേരിചേരാ സമ്മേളനം?
✔️ 1961 ബെൽഗ്രേഡ്

ജൂതരുടെ രാജ്യം ലക്ഷ്യമാക്കി ആരംഭിച്ച പ്രസ്ഥാനം?
✔️ സിയോണിസ്റ്റ് പ്രസ്ഥാനം

പാലസ്തീൻ വിമോചന സംഘടന സ്ഥാപകൻ?
✔️ യാസർ അറഫാത്ത്




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.