കലയും സാഹിത്യവും Part 3

1. ഭാരതത്തിലെ ഏറ്റവും പ്രമുഖനായ സിംബോളിക് കവി ആരാണ്?
Ans: രവീന്ദ്രനാഥടാഗോര്‍
2. പടേനി എന്ന പുസ്തകം എഴുതിയതാര്?
Ans: കടമ്മ നിട്ട വാസുദേവന്‍പിള്ള
3. പൊറാട്ട് എന്ന പദത്തിന്റെ അര്‍ത്ഥം?
Ans: നേരമ്പോക്ക്
4. ഭാരതീയ വീക്ഷണത്തില്‍ അഭിനയത്തിന്റെ ലക്ഷ്യം?
Ans: രസാനുഭൂതി
5. മനുഷ്യ സമൂഹത്തിന്റെ ഏറ്റവും പ്രാചീനമായ കല യാണ് നാടകമെന്ന് നിരീക്ഷിച്ചത്?
Ans: ഏണസ്റ്റ് ഫിഷര്‍
6. ഉത്തരകേരളത്തിലെ ഗ്രാമീണ നൃത്തകല?
Ans: കോതാ മൂരിയാട്ടം
7. തീയാട്ടിന്റെ അവതാരകര്‍?
Ans: തീയാട്ടുണ്ണികള്‍
8. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമേള കളിലൊന്നായ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിര്ര മേള തുടങ്ങിയ വര്‍ഷം?
Ans: 1952
9. ഇന്ത്യന്‍ രാജ്യാന്തര ചലച്ചിര്രമേളയുടെ സ്ഥിരം വേദിയായി ഗോവ തിരഞ്ഞെടുത്ത വര്‍ഷം ?
Ans: 2004
10. 2019 ല്‍ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ പുരസ്കാരം ലഭിച്ച ചിത്രം ?
Ans: പാരസ്്റ്റ്
11. ലോകത്തിലെ ആദ്യത്തെ ചലച്ചിത്രമേള?
Ans: വെനീസ് രാജ്യാന്തര ചലച്ചിത്രമേള
12. ഇന്ത്യന്‍ റേഡിയോ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാ വാക്യം?
Ans: ബഹുജനഹിതായ ബഹുജനസുഖായാ
13. വിഗതകുമാരന്‍ എന്ന മലയാള സിനിമയുടെ സംവി ധായകന്‍?
Ans: ജെ.സി. ഡാനിയേല്‍
14. കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ?
Ans: ഉദയ
15. മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ മാസിക?
Ans: പുഴ.കോം
16. സൈബര്‍ മെഷിനറിയിലേക്കുള്ള മനുഷ്യന്റെ അപ്ര തൃക്ഷമാകല്‍ അവതരിപ്പിക്കുന്ന എം. മുകുന്ദന്റെ നോവല്‍?
Ans: നൃത്തം
17. പ്രത്യക്ഷരക്ഷാദൈവസഭയുടെ സ്ഥാപകന്‍?
Ans: കുമാ രഗുരുദേവന്‍
18. ചരിത്രത്തില്‍നിന്ന് ബഹിഷ്കരിക്കപ്പെട്ട ആദിമജ നത എന്നര്‍ത്ഥം വരുന്ന പദ്പപയോഗമേത്?
Ans: വംശം
19. തമിഴ്നാട്ടുകാരായ വഴിവാണിഭക്കാരുടെ ചിത്ര ത്തില്‍നിന്ന് ഉടലെടുത്ത ഇടശ്ശേരിയുടെ കവിത യേത്?
Ans: കറുത്തചെട്ടിച്ചികള്‍