ഹരിത വിപ്ലവം – ചോദ്യോത്തരങ്ങൾ Part 2

ഹരിത വിപ്ലവം

എം.എസ്.സ്വാമിനാഥൻ ചോദ്യോത്തരങ്ങൾ

1. Father of Economic Ecology എന്ന് യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻറ് പ്രോഗ്രാം വിശേഷിപ്പിച്ച വ്യക്തി

2. തമിഴ്‌നാട്ടിലെ കുംഭകോണത്തു ജനിച്ച ലോകപ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ

3. വേൾഡ് ഫുഡ് പ്രൈസ് നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ

4. നാഷണൽ അഗ്രികൾച്ചറൽ കമ്മീഷന്റെ അധ്യക്ഷനായ പ്രഥമ മലയാളി

5. മാഗ്സസേ അവാർഡ് നേടിയ രണ്ടാമത്തെ (ഇന്ത്യൻ പൗരനായ) മലയാളി

6. 1971-ലെ മാഗ്സസേ അവാർഡ് നേടിയ ഇന്ത്യക്കാരൻ

7. ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ ആദ്യ ഇന്ത്യക്കാരൻ

8. 1970-80 കാലയളവിൽ കേന്ദ്രമന്ത്രിയായിരുന്ന ശാസ്ത്രജ്ഞൻ

9. എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകൻ

10. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്