പൊതുവിജ്ഞാനം Part8

1. യുറേനിയം കണ്ടുപിടിച്ചത്?
മാർട്ടിൻ ക്ലാ പ്രോത്ത്
2. ഇന്ത്യൻ ബഹിരാകാശയുഗത്തിനു തുടക്കം കുറിച്ച തീയതി?
1963 നവംബർ 21
3. കേരളത്തിലെ ഏക കന്റോൺമെന്റ്?
കണ്ണൂർ
4. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ എന്ന നഴ്സറി ഗാനം രചിച്ചത്?
ആൻ ടെയ്‌ലർ, ജെയ്ൻ ടെയ്‌ലർ
5. ഭരണഘടനയുടെ മനഃസ്സാക്ഷി എന്നറിയപ്പെടുന്നത്?
ആർട്ടിക്കിൾ 19
6. ലോക്സഭയുടെ / നിയമസഭയുടെ അധ്യക്ഷൻ?
സ്പീക്കർ
7. നാസിക് ഏതു നദിയുടെ തീരത്താണ്?
ഗോദാവരി
8. തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം ഏതു മൂലകത്തിന്റെ അഭാവമാണ് ?
നെട്രജൻ
9. മുഹമ്മദ് ബിൻ തുഗ്ലക് ഡൽഹിയിൽ നിന്നും തലസ്ഥാനം എവിടേക്കാണ് 1327-ൽ മാറ്റിയത്?
ദൗലത്താബാദ് (ദേവഗിരി)
10. ഐക്യരാഷ്ട്രസഭയുടെ യൂറോപ്യൻ ആസ്ഥാനം
- ജനീവ