പൊതുവിജ്ഞാനം Part7

1. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്?
തൂത്തുക്കുടി
2. ആരുടെ നിര്യാണത്തിൽ അനുശോചി ക്കാനാണ് വൈറ്റ് ഹൗസ് ഉൾപ്പെടെ അമേരിക്കയിലെ എല്ലാ സ്ഥാപനങ്ങളിലെ യും വീടുകളിലെയും ലൈറ്റുകൾ അൽ പനേരത്തേക്ക് അണച്ചത്?
എഡിസൺ
3. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ 23-മത്ത പ്രവിശ്യ?
ദൗലത്താബാദ്
4. യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ന്യൂഡൽഹി
5. യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആസ്ഥാനം?
ജനീവ
6. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് 1333-ൽ ഇന്ത്യ സന്ദർശിച്ച മൊറോക്കോക്കാരനായ (ആഫ്രിക്ക) സഞ്ചാരി?
ഇബ്ൻ ബത്തൂത്ത
7. മകന്റെ രോഗം തനിക്ക് നൽകണമെന്നും പകരം മകൻ സുഖം പ്രാപിക്ക ണമെന്നും പ്രാർഥിച്ചതിന്റെ ഫലമായി അന്തരിച്ചുവെന്ന് കരുതപ്പെടുന്ന മുഗൾ ഭരണാധികാരി?
-ബാബർ
8. അമേരിക്കൻ ഐക്യനാടുകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം തയ്യാറാക്കിയത്?
തോമസ് ജെഫേഴ്സൺ
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം?
ഉത്തർ പ്രദേശ്
10. അലാവുദ്ദീൻ ഖിൽജിയുടെ ഭരണകാലം
1296 -1314