പൊതുവിജ്ഞാനം Part4

1. ഉള്ളൂർ എസ്. പരമേശ്വര അയ്യർ രചിച്ച മഹാകാവ്യം ഏത്?
ഉമാകേരളം
2. കേരള കലാമണ്ഡലം സ്ഥാപിച്ചത് ആര്?
വള്ളത്തോൾ നാരായണ മേനോൻ
3. അരവിന്ദ് അഡിഗയ്ക്ക് ബുക്കർ പ്രൈസ് നേടിക്കൊടുത്ത കൃതി?
ദ വൈറ്റ് ടൈഗർ
4. ജ്ഞാനപീഠ പുരസ്കാരം നൽകിത്തുടങ്ങിയ വർഷം?
1965
5. വിങ്സ് ഒഫ് ഫയർ (അഗ്നിച്ചിറകുകൾ) ആരുടെ ആത്മകഥയാണ്?
എ.പി.ജെ. അബ്ദുൾകലാം
6. കിരൺ ദേശായിയുടെ ഏത് കൃതിക്കാണ് ബുക്കർ പ്രൈസ് ലഭിച്ചത്?
ഇൻഹെറിറ്റൻസ് ഒഫ് ലോസ്
7. നാറാണത്ത് ഭ്രാന്തൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാസമാഹാരം ആരുടേത്?
വി. മധുസൂദനൻ നായർ
8. അന്ന കരിനീന എന്ന പ്രശസ്ത നോവലിന്റെ കർത്താവ്?
ലിയോ ടോൾസ്റ്റോയ്
9. ഹാരി പോട്ടർ നോവൽ പരമ്പരയുടെ രചയിതാവ്?
ജെ.കെ. റൗളിങ്
10. ഒലിവർ ട്വിസ്റ്റ് എന്ന പ്രശസ്ത കഥാപാത്രത്തെ സൃഷ്ടിച്ചത് ആര്?
ചാൾസ് ഡിക്കൻസ്