കേരളത്തിലെ സമരനായികമാർ 01
അമ്മു സ്വാമിനാഥൻ (1894–1978) 1. ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലി, കോൺസ്റ്റിറ്റുവന്റ് അസംബ്ലി, ഇടക്കാല പാർലമെന്റ്, ലോക്സഭ, രാജ്യസഭ തുടങ്ങി എല്ലാ നിയമനിർമ്മാണ സഭകളിലും അംഗമായ ഏക മലയാളി വനിതയാണ് അമ്മു സ്വാമിനാഥൻ. 2. ജനനം: 1894 ഏപ്രിൽ 22, പൊന്നാനിയിലെ ആനക്കര വടക്കത്തു വീട്ടിൽ. 3. കുടുംബം: സ്വാതന്ത്ര്യസമര നായിക കുട്ടിമാളു അമ്മയുടെ അനുജത്തി. 4. വിവാഹം: പാലക്കാട് സ്വദേശിയായ ഡോ. സ്വാമിനാഥനെ വിവാഹം ചെയ്തതോടെ അമ്മു ‘സ്വാമിനാഥൻ’ ആയി. 5. വിദ്യാഭ്യാസം:…