
മാറുമറയ്ക്കൽ സമരം (ചാന്നാർ ലഹള)
1. ചാന്നാര്‍ സ്ത്രീകൾക്ക് സവര്‍ണ ഹിന്ദുസ്ത്രീകളെപ്പോലെ മാറു മറയ്ക്കുന്നതിനുള്ള അവകാശം ലഭിക്കുന്നതിനു വേണ്ടി തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സമുദായക്കാര്‍ നടത്തിയ സമരം? Ans: ചാന്നാര്‍ ലഹള 2. കേരളത്തിലെ ആദ്യത്തെ സാമൂഹികപ്രക്ഷോഭമായി പരിഗണിക്കപ്പെടുന്നത്? Ans: ചാന്നാര്‍ ലഹള 3. മേല്‍മുണ്ട് സമരം, ശീലവഴക്ക്, മേല്‍ശീല കലാപം, നാടാര്‍ ലഹള, മുലമാറാപ്പ് വഴക്ക് എന്നീ പേരുകളില്‍ അറിയപ്പെടുന്നത്? Ans: ചാന്നാര്‍ ലഹള 4. മേല്‍മുണ്ട് ധരിക്കുന്നതിനുവേണ്ടിയുള്ള സമരം ആരംഭിച്ച വര്‍ഷം? Ans: 1822 5. ചാന്നാര്‍സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം…