PSC

Daily GK Questions

💥 നീലഗിരിയിൽ സന്ധിക്കുന്ന പർവതനിരകൾ (a) വിന്ധ്യ-സത്പുര (b) ഖാസി-ജയന്തിയ ✔ (c) മെക്കാലാനിരകൾ (d) പശ്ചിമ-പൂർവ്വ ഘട്ടങ്ങൾ 💥 പാകിസ്ഥാനുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം (a) രാജസ്ഥാൻ (b) ഗുജറാത്ത് (c) പഞ്ചാബ് (d) ഹിമാചൽപ്രദേശ് ✔ 💥 ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കിയിരിക്കുന്നത് (a) 85°30 (b) 82°30 ✔ (c) 80°30 (d) 81°30 💥 രാജ്യസഭയുടെ അധ്യക്ഷൻ (a) സ്പീക്കർ (b) പ്രസിഡന്റ് (C) വൈസ് പ്രസിഡന്റ് ✔ (d) ഡെ….

Read More