
Daily GK Questions
1. അന്ത്യോദയ അന്നയോജന പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം? A. രാജസ്ഥാൻ ✔ B, പഞ്ചാബ് C, ഹരിയാന D, ഒഡീഷ 2. നാഷനലിസു് കോൺഗ്രസ് പാർട്ടി സ്ഥാപകൻ? A. എം.എൻ.റോയ് B. ശരദ് പവാർ ✔ C. കാൻഷി റാം D. ശ്യാമപ്രസാദ് മുഖർജി 3. ഇന്ത്യയിൽ ഒന്നിലേറെ സംസ്ഥാനങ്ങളിൽ അധികാര പരിധിയുള്ള ഹൈക്കോടതികളിൽ ഉൾപ്പെടാത്തത്? A. ചണ്ഡിഗഡ് ഹൈക്കോടതി B. ബോംബെ ഹൈക്കോടതി C. കർണാടക ഹൈക്കോടതി ✔ D. ഗുവാഹത്തി ഹൈക്കോടതി 4….