
Daily GK Questions
1. കൊങ്കൺ റെയിൽവെ യുടെ ആസ്ഥാനം? (a) മംഗലാപുരം (b) ബാംഗ്ലൂർ (c) കരിംനഗർ (d) ബേലാപ്പൂർ ✔ 2, നാഥുലാ ചുരം സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്? (a) മണിപ്പൂർ (b) നാഗാലാന്റ് (c) സിക്കിം ✔ (d) ത്രിപുര 3. കൂട്ടത്തിൽ ചേരാത്തത്? (a) പോണ്ടിച്ചേരി (b) ചണ്ഡീഗഡ് (c) ഗോവ ✔ (d) ലക്ഷദ്വീപ് 4. പരമ്പരാഗത ഊർജ്ജസാതസ്സ് അല്ലാത്തത് ഏത്? (a) പെട്രോളിയം (b) പ്രകൃതിവാതകം (c) ജൈവവാതകം ✔ (d) ആണവ വൈദ്യുതി…