
Daily GK Questions
❓ ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച സ്ഥലം ഏതാണ്? 🅰️ ബോധ്ഗയ ❓ ബോധ്ഗയ സ്ഥിതിചെയ്യുന്ന സംസ്ഥാനം? 🅰️ ബീഹാർ ❓ ഫല്‍ഗു നദിക്കരയില്‍ ഒരു ബോധിവൃക്ഷത്തണലില്‍ ഇരുന്ന് തപസ്സു ചെയ്യുമ്പോഴാണ് ജ്ഞാനോദയം ലഭിച്ചത് എന്നാണ് വിശ്വാസം ആർക്കാണ്? 🅰️ ബുദ്ധന് ❓ ബോധി വൃക്ഷം? 🅰️ അരയാൽ, പിപ്പലമരം ❓ ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത് എവിടെ വച്ചാണ്? 🅰️ സാരാനാഥ് ❓ ഉത്തർപ്രദേശിലെ വാരാനാസിക്കു സമീപമുള്ള ഒരു നഗരമാണ്? 🅰️ സാരാനാഥ് ❓ ബുദ്ധമതസ്തരുടെ…