ഡോ എ പി ജെ അബ്ദുല്‍ കലാം ചോദ്യോത്തരങ്ങൾ part 10

മത്സര പരീക്ഷകളിലെ സ്ഥിരം ചോദ്യങ്ങള്‍
1: കലാമിനെ ലോകം വിശേഷിപ്പിക്കുന്നത് ?
- മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ
2: മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ എന്ന പേര് ലഭിക്കാന്‍ കാരണം
- ലോക നിലവാരമുള്ള റോക്കറ്റുകള്‍ ഇന്ത്യയ്ക്കു വേണ്ടി നിര്‍മ്മിച്ചത് കൊണ്ട്
3: കലാമും സംഘവും ആദ്യമായി പരീക്ഷിച്ച മിസൈല്‍
- പൃഥ്വി
4: കലാമിന്റെ മറ്റൊരു വിശേഷണം
- ഗാന്ധിയന്‍ മിസൈല്‍ മാന്‍
5: 1998 ലെ ഇന്ത്യയുടെ രണ്ടാമത്തെ ന്യൂക്ലിയര്‍ ബോംബ് പദ്ധതിയുടെ ചുമതല ആർക്കായിരുന്നു?
- അബ്ദുള്‍ കലാം
6: ന്യൂക്ലിയര്‍ ബോംബ് പദ്ധതിയുടെ ഭാഗമായി പാകിസ്ഥാന്‍ പത്രങ്ങള്‍ കലാമിനെ വിശേഷിപ്പിച്ചത്
- മാഡ് സയന്‍റിസ്റ്റ് ഓഫ് ഇന്ത്യ
7: കലാമിന് പദ്മഭൂഷണ്‍ ലഭിച്ച വര്‍ഷം
- 1981
8: കലാമിന് പത്മവിഭൂഷണ്‍ ലഭിച്ച വര്‍ഷം-
- 1990
9: കലാമിന് ഭാരത രത്നം ലഭിച്ച വര്‍ഷം
- 1997
10: ലണ്ടനിലെ റോയല്‍ സൊസൈറ്റി കലാമിനെ ആദരിച്ചത് നൽകിയത്.
- കിങ്സ് ചാള്‍സ്- 2 മെഡല്‍