
KERALA PSC PREVIOUS QUESTIONS
🆀 ഉത്തോലകത്തിൻ്റെ ഉപജ്ഞാതാവ് ആരാണ് 🅰 ആർക്കമെഡീസ് 🆀 ഒന്നാം വർഗ ഉത്തോലകത്തിന് ഉദാഹരണം ഏതെല്ലാമാണ് 🅰 കത്രിക, ത്രാസ് , നെയിൽ പുള്ളർ ,പ്ലെയേഴ്സ് , സീസോ 🆀 ഒന്നാം വർഗ്ഗ ഉത്തോലകം എന്നാൽ എന്താണ് 🅰 യത്നത്തിനും രോധത്തിനും ഇടയിൽ ധാരം വരുന്ന ഉത്തോലകങ്ങൾ ആണ് ഒന്നാം വർഗ്ഗ ഉത്തോലകങ്ങൾ 🆀 രണ്ടാം വർഗ്ഗ ഉത്തോലകങ്ങൾ എന്താണ് 🅰 ധാരത്തിനും യത്നത്തിനുമിടയിൽ രോധം വരുന്ന ഉത്തോലകങ്ങൾ ആണ് രണ്ടാം വർഗ ഉത്തോലകം 🆀 സോപ്പ്…