
KERALA PSC PREVIOUS QUESTIONS
∎ ഉത്തരാഞ്ചലിൻ്റെ പേര് ഉത്തരാഖണ്ഡ് എന്നും പോണ്ടിച്ചേരിയുടെ പേര് പുതുശ്ശേരി എന്നും ആക്കിയവർഷം 🅰 2006 ∎ ഇന്ത്യൻ ഭരണഘടനയിൽ പ്രത്യേക പദവി നൽകിയിരിക്കന്ന സംസ്ഥാനങ്ങൾ 🅰 ആർട്ടിക്കിൾ 371 എ – നാഗാലാൻഡ് 🅰 ആർട്ടിക്കിൾ 371 ബി – ആസം 🅰 ആർട്ടിക്കിൾ 371 c – മണിപ്പൂർ 🅰 ആർട്ടിക്കിൾ 371 ഡി, ഇ – ആന്ധ്രപദേശ് 🅰 ആർട്ടിക്കിൾ 371 ജി – മിസോറാം 🅰 ആർട്ടിക്കിൾ 371 എച്ച് –…