kpsc

Daily GK Questions

❓ ഗുരു ഗോബിന്ദ് സിങിനെ വധിച്ച മുഗൾ സൈന്യാധിപൻ? 🅰️ വാസിർ ഖാൻ ❓ ഗുരു ഗോബിന്ദ് സിങ് കൊല്ലപെടുന്ന സമയത്തെ മുഗൾ ഭരണാധികാരി? 🅰️ ബഹദൂർഷാ ഒന്നാമൻ ❓ ഗുരു ഗോവിന്ദ് സിംഗിനു ശേഷം നേതൃത്വം ഏറ്റെടുത്തത് ആരാണ്? 🅰️ ബാൻന്ദാ ബഹാദൂർ ❓ വാസിർ ഖാനെ വധിച്ചത്? 🅰️ ബാൻന്ദാ ബഹാദൂർ ❓ സിഖ് മതത്തിൽ സതി നിർത്തലാക്കിയ സിഖ് ഗുരു? 🅰️ ഗുരു അമർദാസ് ❓ മൂന്നാമത്തെ സിഖ് ഗുരു? 🅰️ ഗുരു…

Read More