
Daily GK Questions
❓ രണ്ടാം അശോകൻ എന്നറിയപ്പെടുന്ന രാജാവ്? 🅰️ കനിഷ്കൻ ❓ അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? 🅰️ മാൻഡല (ബർമ) ❓ അഞ്ചാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? 🅰️ A.D. 1871 ❓ അഞ്ചാം ബുദ്ധമത സമ്മേളനം നടക്കുമ്പോള്‍ രാജ്യം ഭരിച്ചിരുന്ന രാജാവ്? 🅰️ മിൻഡൻ (ബർമ) ❓ ആറാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം? 🅰️ Kaba Aye (Yangoon, Burma) ❓ ആറാം ബുദ്ധമത സമ്മേളനം നടന്ന വര്‍ഷം? 🅰️ A.D….