
August 20, 2023


Daily GK Questions
💜 അയ്യങ്കാളി സാധുജന പരിപാലന യോഗം സ്ഥാപിച്ച വർഷം? 🅰️1907 💜 അയ്യങ്കാളി ജനിച്ച വർഷം? 🅰 1863 ഓഗസ്റ്റ് 28 💜 അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം? 🅰 1911 💜 കേരള നവോദ്ധാനത്തിൻറെ പിതാവ്? 🅰 ശ്രീനാരായണഗുരു 💜 ശ്രീനാരായണഗുരു ജനിച്ച വർഷം? 🅰 1856 ഓഗസ്റ്റ് 20 💜 ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദ മഠത്തിന് തറക്കല്ലിട്ട വർഷം? 🅰 1909 💜 അയ്യപ്പൻ, കുഞ്ഞൻപിള്ള എന്നീ പേരുകളിൽ അറിയപ്പെട്ട നവോത്ഥാന നായകൻ?…

Daily GK Questions
🎈റിസർവ് ബാങ്കിൻറെ ചിഹ്നത്തിലെ വൃക്ഷം? 🅰️ എണ്ണപ്പന 🎈റിസർവ്ബാങ്ക് ചിഹ്നത്തിലെ മൃഗം? 🅰️ കടുവ 🎈പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? 🅰️ ഹൈഡ്രജൻ 🎈സസ്യങ്ങൾ ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം? 🅰️ ഓക്സിജൻ 🎈ഫൈബർ ഗ്ലാസിലെ പ്രധാനഘടകം? 🅰️ സിലിക്ക 🎈ഇലക്കറികളിൽ കൂടുതലായി അടങ്ങിയിട്ടുള്ള ജീവകം? 🅰️ ജീവകം എ 🎈തുളു അക്കാദമി യുടെ ആസ്ഥാനം? 🅰 മഞ്ചേശ്വരം 🎈യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഏക ജില്ല? 🅰️ കാസർഗോഡ് 🎈കാസർഗോടിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം? 🅰️ നീലേശ്വരം…