
Daily GK Questions
🆀 ഭാരതത്തിലെ ആദ്യ സമ്പൂർണ്ണ കാലാവസ്ഥാ പഠന ഉപഗ്രഹം? 🅰 കൽപ്പന 🆀 ഒരു പാർസെക് എത്ര പ്രകാശ വർഷങ്ങൾക്ക് തുല്യമാണ്? 🅰 3.26 🆀 എഡ്യൂസാറ്റ് വിക്ഷേപിച്ച വർഷം? 🅰 2004 സെപ്റ്റംബർ 20 🆀 എന്താണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ? 🅰 24 മണിക്കൂർ കൊണ്ട് ഭൂമിയെ ഒരു തവണ വലം വെക്കുന്ന കൃത്രിമോപഗ്രഹങ്ങൾ ആണ് ഭൂസ്ഥിര ഉപഗ്രഹങ്ങൾ 🆀 ഇന്ത്യയുടെ ആദ്യ വാർത്താവിനിമയ ഉപഗ്രഹം? 🅰 ആപ്പിൾ 🆀 ഭാരതത്തിലെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ്?…